Burj Khalifa greets tourists with stunning show | Oneindia Malayalam

Oneindia Malayalam 2020-07-09

Views 42

Burj Khalifa greets tourists with stunning show
വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായ് ബുര്‍ജ് ഖലീഫ. ലോകത്തിലെ ഏറ്റവും വലിയ എല്‍‌ഇ‌ഡി സ്‌ക്രീനില്‍ 'വെല്‍കം ബാക്ക്' ഷോയിലൂടെ ആണ് ദുബായ് ഡൗണ്‍ടൗണിലേക്ക് പോയ വിനോദ സഞ്ചാരികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്.

Share This Video


Download

  
Report form