Ahaana Krishna's Explains about her Post about Triple Lockdown | Oneindia MAlayalam

Oneindia Malayalam 2020-07-10

Views 3

Ahaana krishna's Explanantion For Her Post On Tripple Lockdown
സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉയര്‍ന്ന തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ ആണെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്ന പ്രചരണം. സമാനരീതിയില്‍ നടി അഹാനകൃഷ്ണകുമാര്‍ പങ്കുവെച്ച കുറിപ്പും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മറുപടി പറയുകയാണ് താരം.

Share This Video


Download

  
Report form
RELATED VIDEOS