Legends praises West Indies team after their win against England
ഇംഗ്ലണ്ടിനെ കൊമ്പുകുത്തിച്ച വിന്‍ഡീസ് ടീമിനെ മുന്‍ ഇതിഹാസ താരങ്ങള്‍ പ്രശംസ കൊണ്ടു മൂടൂകയാണ്. വിവിയന്‍ റിച്ചാര്‍ഡ്‌സ്, ബ്രയാന്‍ ലാറ, ഇയാന്‍ ബിഷപ്പ് എന്നിവരടക്കമുള്ള ഇതിഹാസങ്ങള്‍ വിന്‍ഡീസിനെ പുഴ്ത്തി.