Reliance Jio to launch 5G network: Mukesh Ambani | Oneindia Malayalam

Oneindia Malayalam 2020-07-15

Views 350

Reliance Jio to launch 5G network: Mukesh Ambani
ഇന്ത്യയില്‍ റിലയന്‍സ് ജിയോ 5 ജി നെറ്റ്വര്‍ക്ക്/ സാങ്കേതിക വിദ്യ അടുത്തവര്‍ഷം അവതരിപ്പിക്കുമെന്ന് റിലയന്‍സ് ഇന്‍ര്‍സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 5 ജിയുടെ അവതരണം പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ ഭരതിന് സമര്‍പ്പിക്കുമെന്നും 4ജി, 5 ജി, ഓഗ്മെന്റ് റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലയില്‍ വലിയമാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS