Teenage boy lost his because of bubonic plague in Mongolia
കൊറോണയ്ക്ക് പിന്നാലെ ഭീതി വിതയ്ക്കുകയാണ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഭീകരമായ മഹാമാരികളില്‍ ഒന്നായ ബ്യൂബോണിക് പ്ലേഗും. പടിഞ്ഞാറന്‍ മംഗോളിയയില്‍ ബ്യുബോണിക് പ്ലേഗ് ബാധിച്ച് 15കാരന്‍ മരിച്ചു. മംഗോളിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് കുട്ടിയുടെ മരണം ബ്യുബോണിക് പ്ലേഗ് ബാധിച്ചാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. മംഗോളിയ ആരോഗ്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ യുഎസിലും രോഗം സ്ഥിരീകരിച്ചിരിക്കുന്നു. കൊളറാഡോയിലെ ഒരു അണ്ണാനിലാണ് വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.വിശദാംശങ്ങളിലേക്ക്