ഫ്രാൻസിൽ വീണ്ടും കത്തീഡ്രൽ ദേവാലയത്തിൽ തീ പിടുത്തം; പതിനാലാം നൂറ്റാണ്ടിൽ പണിതീർത്ത നാൻതെസ് ദേവാലയത്തിൽ

Deepika News 2020-07-18

Views 201

ഫ്രാൻസിലെ നാൻതെസ് എന്ന സ്ഥലത്തെ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ പേരിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ തീപിടുത്തം... ഏകദേശം പതിനാലാം നൂറ്റാണ്ടിൽ പണിതീർത്ത ദേവാലയമാണ് നാൻതെസ് കത്തീഡ്രൽ.

Share This Video


Download

  
Report form
RELATED VIDEOS