Rahul Gandhi MP To Distribute 350 Television Sets For The Students In Wayanad | Oneindia Malayalam

Oneindia Malayalam 2020-07-20

Views 529

Rahul Gandhi MP To Distribute 350 Television Sets For The Students In Wayanad
കൊവിഡ് കാലത്ത് സ്വന്തം മണ്ഡലമായ വയനാട്ടിന് വീണ്ടും സഹായം എത്തിച്ച് രാഹുല്‍ ഗാന്ധി എംപി. ലോക്ക്ഡൗണ്‍ കാരണം മണ്ഡലത്തിലേക്ക് ഇതുവരെ എത്താനായിട്ടില്ല എങ്കിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ക്കേ വലിയ തോതില്‍ സഹായങ്ങള്‍ രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് വേണ്ടി 350 ടെലിവിഷന്‍ സെറ്റുകളാണ് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വിതരണം ചെയ്യുന്നത്

Share This Video


Download

  
Report form
RELATED VIDEOS