Iran Put To De@th A Man for allegedly spying for US and Israeli intelligence agencies

Oneindia Malayalam 2020-07-20

Views 83

Iran Put To De@th A Man for allegedly spying for US and Israeli intelligence agencies
അമേരിക്ക, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ണായക വിവരങ്ങള്‍ കൈമാറി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് ഇരാനില്‍ ഓരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഐആര്‍ഐബിയെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018ല്‍ അറസ്റ്റിലായ മഹമ്മൂദ് മൗസവി മജീദ് എന്നയാളെയാണ് ഇറാന്‍ ഭരണകൂടം വധിശിക്ഷയ്ക്ക് വിധേയനാക്കിയത്.

Share This Video


Download

  
Report form