Sachin Pilot offered me Rs 35 crore to join BJP, says Congress MLA | Oneindia Malayalam

Oneindia Malayalam 2020-07-20

Views 5K




സച്ചിന്‍ പൈലറ്റിനെതിരെ ആരോപണവുമായി കോണ്‍ഗ്ര്‌സ് എംഎല്‍എ



രാജസ്ഥാന്‍ സര്‍ക്കാറില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടെ സച്ചിന്‍ പൈലറ്റിനെതിരേ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് എം എല്‍ എ. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചാല്‍ 35 കോടി നല്‍കാമെന്ന് സച്ചിന്‍ പൈലറ്റ് വാഗ്ദാനം നല്‍കിയതായാണ് കോണ്‍ഗ്രസ് എം എല്‍ എ ഗിരിരാജ് സിംഗ് മലിംഗ ആരോപണം ഉന്നയിച്ചത്.

Share This Video


Download

  
Report form