OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

Oneindia Malayalam 2020-07-23

Views 18


Hope To Launch Oxford Vaccine In India By November: Serum Institute Chief
'മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാല്‍ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നവംബറില്‍ വിപണിയിലെത്തും. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഇന്നലെ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരുഷോത്തമന്‍ സി.നമ്പ്യാര്‍ വ്യക്തമാക്കി.

Share This Video


Download

  
Report form
RELATED VIDEOS