Kamal Nath Writes To EC, Suggests Bypolls By Using Ballot Papers | Oneindia Malayalam

Oneindia Malayalam 2020-07-23

Views 645

Kamal Nath Writes To EC, Suggests Bypolls By Using Ballot Papers
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ തൊട്ടടുത്ത മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് ഒരുക്കം നടക്കുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും ബിജെപിയില്‍ ചേര്‍ന്നതോടെ ഒഴിവ് വന്ന നിയമസഭാ മണ്ഡലങ്ങളിലടക്കം 26 ഇടത്താണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

Share This Video


Download

  
Report form