India To Equip Rafale Jets With HAMMER Missiles Under Emergency Order
ഈ മാസം അവസാനത്തോടെ ലഡാക്കില്‍ വിന്യസിക്കുന്ന അഞ്ചു റഫേല്‍ യുദ്ധവിമാനങ്ങളിലും കൃത്യതയ്ക്കു പേരുകേട്ട ഹാമര്‍ മിസൈലുകള്‍ അടിയന്തിരമായി ഘടിപ്പിക്കാനാണ് തീരുമാനം. ലഡാക്കില്‍ ചൈന നിര്‍മ്മിച്ചിരിക്കുന്ന ഏതു ബങ്കറുകളും തകര്‍ക്കുമെന്ന സൂചനയാണ് സേനാ വൃത്തങ്ങള്‍ നല്‍കുന്നത്.