First 5 IAF Rafale fighter aircraft to take off for India from France
റഫേല്‍ യുദ്ധവിമാനങ്ങളില്‍ അഞ്ചെണ്ണം ഇന്ന് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും. ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാനാണ് യുദ്ധവിമാനങ്ങള്‍ എത്തുന്നത്. ബുധനാഴ്ച വിമാനങ്ങള്‍ ഇന്ത്യയിലെത്തും.