47 More Chinese Mobile Apps Banned In India | Oneindia Malayalam

Oneindia Malayalam 2020-07-27

Views 1.6K

47 More Chinese Mobile Apps Banned In India
ചൈനയ്ക്ക് എതിരെ വീണ്ടും ഡിജിറ്റല്‍ സ്ട്രൈക്ക് നടത്തി കേന്ദ്ര സര്‍ക്കാര്‍ .ടിക് ടോക് അടക്കമുളള ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ 47 ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചു. ആദ്യ ഘട്ടത്തില്‍ നിരോധിച്ച 59 ആപ്പുകളുടെ ക്ലോണ്‍ പതിപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. ഇവ പ്ലേ സ്റ്റോറില്‍ ലഭ്യമായിരുന്ന സാഹചര്യത്തിലാണ് നടപടി.ഇവയ്ക്ക് പുറമെ 275 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്..
#China

Share This Video


Download

  
Report form
RELATED VIDEOS