Vanitha vijayakumar quits twitter after controversy
വനിതയെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് നടിമാരായ ലക്ഷ്മി രാമകൃഷ്ണന്‍, കസ്തൂരി ശങ്കര്‍ എന്നിവരും മുന്നോട്ടുവന്നു. ഇരുകൂട്ടരും സോഷ്യല്‍ മീഡിയയില്‍ നടത്തിയ വാഗ്വാദങ്ങള്‍ സിനിമാ മേഖലയിലും ആരാധക വൃന്ദത്തിന്റെ ഇടയിലും ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു