ഗ്വാര്‍ഡിയോളയുടെ ഗുരുവിനെ ബാഴ്‌സ കോച്ചാക്കണമെന്ന് മെസ്സി
ബാഴ്സലോണയുടെ പുതിയ പരിശീലകനായി മാര്‍സലോ ബിയല്‍സയെ നിയമിക്കണമെന്ന ആവശ്യവുമായി ലയണല്‍ മെസി. നിലവിലെ പരിശീലകന്‍ ക്വികെ സെറ്റിയന് കീഴില്‍ ലാ ലിഗയില്‍ രണ്ടാം സ്ഥാനക്കാരാകാനെ ബാഴ്‌സക്ക് ഇത്തവണ കഴിഞ്ഞുള്ളു