Rahul Gandhi Upset With In-Congress Rift
പാര്‍ട്ടിക്കകത്തെ പൊട്ടിത്തെറികളില്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥനെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്നവരും യുവ നേതാക്കളും തമ്മില്‍ പാര്‍ട്ടിക്കുള്ളില്‍ ആഴത്തിലുള്ള ഭിന്നതയുണ്ടെന്നും യു.പി.എ സര്‍ക്കാരിനെ അനാവശ്യമായി വിമര്‍ശിക്കുന്നതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ രാഹുല്‍ ഗാന്ധിയെ അസ്വസ്ഥനാക്കിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. രാജ്യസഭാ എം.പി മാരുടെ യോഗത്തില്‍ വെച്ചാണ് മുതിര്‍ന്ന പാര്‍ട്ടിപ്രവര്‍ത്തകരും പാര്‍ട്ടിയിലെ യുവനേതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്.