CM blames negligence for Covid surge in state
സംസ്ഥാനത്ത് കൊവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വീഴ്ച്ചകള്‍ ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് വ്യാപനം തടയുന്നതില്‍ ഉണ്ടായ അലംഭാവവും വിട്ടുവീഴ്ച്ചയുമാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണംമെന്നും മുഖ്യമന്ത്രി പറഞ്ഞു.