Article 370 Scrapped: Section 144 in Srinagar on One Year of Jammu and Kashmir as Union Territory

Oneindia Malayalam 2020-08-04

Views 2

Article 370 Scrapped: Section 144 in Srinagar on One Year of Jammu and Kashmir as Union Territory
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ജമ്മുകശ്മീരിന് പ്രത്യേകം പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് കര്‍ഫ്യൂ. ആഗസ്റ്റ് 4, 5 തിയ്യതികളില്‍ കര്‍ഫ്യൂ നിലവില്‍ വരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഷാഹിദ് ഇഖ്ബാല്‍ ചൗദരി അറിയിച്ചു.

Share This Video

Download

Report form
RELATED VIDEOS