Prominent persons in Yediyurappa's primary contact list
മുഖ്യമന്ത്രിയും മകളും പ്രതിപക്ഷ നേതാവുമെല്ലാം ഒരേ ആശുപത്രിയിലാണ് ചികില്‍സ തേടിയിരിക്കുന്നത്. പ്രമുഖര്‍ക്ക് രോഗം ബാധിക്കുകയും ഉന്നത ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തതോടെ കര്‍ണാടകയിലെ കാര്യങ്ങള്‍ കൈവിടുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്.