Heavy Rain continues In North Kerala
വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍. മലപ്പുറം നിലമ്പൂരിലും സ്ഥിതി ആശങ്കാ ജനകം. വടക്കന്‍ മേഖലകളിലെ മഴ ദുരിതത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട്