Natives fro Kondotty came for rescue act even under heavy rain and covid 19 threat

Oneindia Malayalam 2020-08-07

Views 3

Natives fro Kondotty came for rescue act even under heavy rain and covid 19 threat
കരിപ്പൂര്‍ വിമാനത്താവളവും പരിസരവും അടങ്ങുന്ന കൊണ്ടോട്ടി മുനിസിപ്പല്‍ പ്രദേശം രണ്ടാഴ്ച കോവിഡ് ലോക്ഡൗണിലായിരുന്നു. അതിന് ശേഷം കൊണ്ടോട്ടി താലൂക്കിലൊന്നാകെ ലോക് ഡൗണ്‍ വ്യാപിപ്പിച്ചു. പോരാത്തതിന് കനത്ത മഴയും. പക്ഷേ ഇതൊന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നു തെന്നിയിറങ്ങി മറിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നതിന് കൊണ്ടോട്ടിയിലെ ജനങ്ങളെ തടഞ്ഞില്ല.

Share This Video


Download

  
Report form