pandemic updates in kerala
ആറ് ക്ലസ്റ്ററുകളില്‍ രോഗം വര്‍ധിക്കുന്നു. കോട്ടയത്ത് അതിരമ്പുഴ, ഏറ്റുമാനൂര്‍ മേഖലയില്‍ കൊവിഡ് സമ്പര്‍ക്ക വ്യാപനം ഉണ്ട്. ഏറ്റുമാനൂര്‍ ക്ലസ്റ്ററിന്റെ ഭാഗമായ അതിരമ്പുഴ പഞ്ചായത്ത് പ്രത്യേക ക്ലസ്റ്ററാക്കി. എറണാകുളം ഫോര്‍ട്ട് കൊച്ചി മേഖലയില്‍ രോഗം വ്യാപിക്കുന്നു.