Vladmir putin's fb page filled with mallu's comments
സന്തോഷം ഉണ്ട് പുട്ട് ഏട്ടാ.. ഒരുപാട് നന്ദി..പുട്ട് ഏട്ടാ കോടി പുണ്യമാണ് ഇങ്ങള്..' റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ നന്ദി പ്രസംഗം തകര്‍ക്കുകയാണ്. ഞങ്ങള്‍ക്കും തരണേ പുട്ടേട്ടാ.. എന്ന് സ്‌നേഹത്തോടെ അഭ്യര്‍ഥിക്കുന്നവരെയും കൂട്ടത്തില്‍ കാണാം.