Google Pay App is Disappeared From Play Store

Oneindia Malayalam 2020-08-17

Views 63

ഇതു പോലെ പണിതരുന്നൊരു ആപ്പ്

പ്രമുഖ യുപിഐ പണക്കൈമാറ്റ ആപ്പായ ഗൂഗിള്‍ പേ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി. ചില ഇന്ത്യന്‍ യൂസര്‍മാരുടെ പ്ലേസ്റ്റോര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത്.

Share This Video


Download

  
Report form
RELATED VIDEOS