Study French, German, Japanese online: Kerala’s Education Dept to start classes
ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള നൈപുണ്യ വികസന പദ്ധതിയായ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്‍റെ (ASAP) നേതൃത്വത്തിൽ വിദേശത്ത് തൊഴിൽ തേടുന്നവർക്കായി ഓൺലൈൻ വിദേശഭാഷാ പഠന ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. അസാപിന്‍റെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിനോടനുബന്ധിച്ചാണ് ബഹുഭാഷ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചത്.