Iran cries victory over US ‘humiliation’ at UN
ഇറാനെതിരെ ആഗോള ആയുധ ഉപരോധം നീട്ടുന്നതിന് അമേരിക്ക ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം വൻ എതിർപ്പോടെ പരാജയപ്പെട്ടു. 15 അംഗ രക്ഷാസമിതിയിൽ 13 രാജ്യവും പ്രമേയത്തെ എതിർത്തു. ഡൊമിനിക്കൻ റിപ്പബ്ലിക് മാത്രമാണ് അമേരിക്കയ്ക്കൊപ്പം നിന്നത്.