Trivandrum Airport given for lease to Adani Group | Oneindia Malayalam

Oneindia Malayalam 2020-08-19

Views 1

Trivandrum Airport given for lease to Adani Group
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്ത അമ്പരപ്പിക്കുന്നതാണ്. തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേയ്ക്കാണ് അദാനി ഗ്രൂപ്പിന് നല്‍കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS