jecinda arden's response to donald trump
ട്രംപിന്റെ പെന്‍സില്‍വാനിയയിലെ പ്രസംഗത്തിലായിരുന്നു വിവാദമായേക്കാവുന്ന നിരവധി തെറ്റായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടത്. ഇതില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയേയും കൊവിഡ് പ്രതിരോധത്തിന് ലോക ശ്രദ്ധ നേടിയ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനെക്കുറിച്ചും പറയുന്നു.