Tender For 44 Vande Bharat Trains Cancelled After Bid From Chinese Joint Venture
ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള ടെന്‍ഡര്‍ ഉള്‍പ്പെട്ടെന്ന കാരണത്താല്‍ 44 സെമി ഹൈസ്പീഡ് 'വന്ദേ ഭാരത്' ട്രെയിനുകള്‍ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ റെയില്‍വേ റദ്ദാക്കി. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാതെ നീളുന്ന പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച രാത്രി പൊടുന്നനെ ടെന്‍ഡര്‍ റദ്ദാക്കിയതെന്നാണു സൂചന.