Zakir nayik asks muslims to move to kerala
ഇന്ത്യയിലെ മുസ്ലീങ്ങള്‍ അവര്‍ക്ക് മാത്രമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണം. ഇന്ത്യയില്‍ 250 മുതല്‍ 30 മില്യണ്‍ വരെ മുസ്ലീങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ ആ കണക്കുകളെ മറച്ച് വെക്കുകയാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ളത് ഇന്ത്യയിലാണ്.