Rahul Gandhi slams Congress leaders who wrote letter to Sonia Gandhi
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതാക്കളുടെ വാക്പോര്. സംഘടനാ നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെട്ട് 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയതിനെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോഗത്തില്‍ വിമര്‍ശിച്ചു. യോഗത്തില്‍ പൊട്ടിത്തെറിച്ച രാഹുല്‍ ഗാന്ധി കത്തെഴുതിയ നേതാക്കള്‍ക്കെതിരെ രൂക്ഷമായ ആരോപണമാണ് ഉന്നയിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ..