Delivery scheme scam in Bihar: Documents reveals that 65-yr-old giving birth to 13 kids in 18 months

Oneindia Malayalam 2020-08-25

Views 1

Delivery scheme scam in Bihar: Documents reveals that 65-yr-old giving birth to 13 kids in 18 months
65കാരി ഒന്നര വര്‍ഷത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ചിരിക്കുന്നു. രേഖകളുണ്ട്. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും കൈപ്പറ്റിയിരിക്കുന്നു. എന്നാല്‍ ഇവര്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത കൃത്രിമമായിരുന്നു.സ്ത്രീകളുടെ അക്കൗണ്ടില്‍ നിന്ന് പണം ചില സംഘടനകളുടെ അക്കൗണ്ടിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്.

Share This Video

Download

Report form
RELATED VIDEOS