saudi singer hashim abbas singing kalabhavan mani's song | Oneindia Malayalam

Oneindia Malayalam 2020-08-25

Views 1

saudi singer hashim abbas singing kalabhavan mani's song
ചാലക്കുടി ചന്തയ്ക്ക് പോകുമ്പം ചന്ദന ചോപ്പുള്ള മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍...' മലയാളികള്‍ മറക്കാത്ത കലാഭവന്‍ മണിയുടെ പാട്ട്. ഇന്നും ഈ പാട്ട് ഏറ്റുപാടി നടക്കുന്നവര്‍ ഏറെയാണ്. കഴിഞ്ഞ ദിവസം ഈ പാട്ട് സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഉയര്‍ന്നു. പാടിയതാകട്ടെ സൗദിയിലെ യുവഗായകനും.

Share This Video


Download

  
Report form