Rahul Gandhi Sent Onam Gifts For Asha Workers In Wayanad | Oneindia Malayalam

Oneindia Malayalam 2020-08-29

Views 41

Rahul Gandhi Sent Onam Gifts For Asha Workers In Wayanad
കോവിഡ് പ്രതിസന്ധിയില്‍ ഒപ്പം നിന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഓണസമ്മാനവുമായി രാഹുല്‍ ഗാന്ധി എംപി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ രണ്ടായിരത്തോളം വരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഓണക്കോടി നല്‍കിയാണ് രാഹുല്‍ സ്‌നേഹം അറിയിച്ചത്.ആശാവര്‍ക്കര്‍മാര്‍ക്കൊപ്പം പെയിന്‍ ആന്‍ഡ് പാലിയേറ്റിവ്, വനിതാ നഴ്‌സ്മാര്‍ എന്നിവര്‍ക്കും ഓണസമ്മാനമായി സാരികളാണ് രാഹുല്‍ എത്തിച്ചത്.ഇതിനൊപ്പം കോവിഡ് പ്രതിസന്ധിയില്‍ മുന്നിട്ട് നിന്ന റവന്യു, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം ആശംസാകാര്‍ഡ് അയച്ചു

Share This Video


Download

  
Report form
RELATED VIDEOS