ഏഷ്യന�" /> ഏഷ്യന�"/> ഏഷ്യന�">

Kamala Harris "Not Competent" To Be US President, Ivanka Better: Donald Trump

Oneindia Malayalam 2020-08-29

Views 1

Kamala Harris "Not Competent" To Be US President, Ivanka Better: Donald Trump
ഏഷ്യന്‍ വംശജയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അമേരിക്കന്‍ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് റിപ്പബഌക്കന്‍ പാര്‍ട്ടിയുടെ പ്രചരണറാലിയില്‍ പങ്കെടുത്ത് ന്യൂ ഹാംപ് ഷെയറില്‍ വെള്ളിയാഴ്ച നടത്തിയ അഭിസംബോധനയിലാണ് ട്രംപ് വെടി പൊട്ടിച്ചത്

Share This Video


Download

  
Report form
RELATED VIDEOS