Dr Kafeel Khan Set for Immediate Release | Oneindia Malayalam

Oneindia Malayalam 2020-09-01

Views 521

Dr Kafeel Khan Set for 'Immediate Release' as Allahabad HC Orders Dropping of NSA Charges Over CAA Speech
ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത ഡോ. കഫീല്‍ ഖാനെതിരായ ദേശസുരക്ഷാ നിയമം (എന്‍എസ്എ) അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. നിയമവിരുദ്ധമായിട്ടാണ് കഫീല്‍ ഖാനെ തടവിലിട്ടിരിക്കുന്നതെന്നും ഉടന്‍ മോചിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Share This Video


Download

  
Report form
RELATED VIDEOS