Saudi Arabia gives permission to all countries to use airspace
യുഎഇയും ഇസ്രായേലും തമ്മില്‍ ബന്ധം മെച്ചപ്പെടുകയും വിമാന സര്‍വീസ് ആരംഭിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങുകയും ചെയ്ത വേളയിലാണ് സൗദിയുടെ പ്രഖ്യാപനം എന്നത് എടുത്തുപറയേണ്ടതാണ്. അതേസമയം, ഇറാന്റെയോ ഖത്തറിന്റെയോ പേര് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല.