KK shailaja teacher in first place of thinkers 2020 list
കെകെ ശൈലജ ഒരു കമ്മൂണിസ്റ്റാണ്. സൗത്ത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്ത് അവരെ ടീച്ചര്‍ എന്നാണ് വിളിക്കുന്നത്. നിപ്പ വൈറസിനെതിരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നേടിയ വിജയത്തെ കുറിച്ചും ലേഖനം പരാമര്‍ശിക്കുന്നുണ്ട്.