PUBG Mobile banned in India, gamers now hope to play PUBG on computers | Oneindia Malayalam

Oneindia Malayalam 2020-09-03

Views 1

PUBG Mobile banned in India, gamers now hope to play PUBG on computers
പബ്ജി മൊബൈൽ, പബ്ജി മൊബൈൽ നോർഡിക് മാപ്പ്: പബ്ജി മൊബൈൽ ലൈറ്റ്, എന്നിങ്ങനെ 118 ആപ്പുകൾ കൂടി ഇന്നലെ നമ്മുടെ സർക്കാർ നിരോധിച്ചു, ഇത് കേട്ടപാടെ കട്ട പബ്‌ജി ഫാന്സുകാരെല്ലാം പബ്‌ജി നിരോധിച്ചെ എന്നും പറഞ് നിലവിളിക്കാൻ തുടങ്ങി, മാത്രമല്ല സകലമാന മാധ്യമങ്ങളും പബ്‌ജി നിരോധിച്ചു എന്ന തലക്കെട്ടിൽ വാർത്തയും നൽകി , സ്റാറ്റസ്റ്റോളികളാകട്ടെ സ്റ്റാറ്റസ് ഇട്ട് അര്മാദിക്കാനും തുടങ്ങി, നിലവിളി മുതൽ സന്തോഷം വരെ ഉണ്ട് അതിൽ, അവിടെ പാലുകാച്ചൽ ഇവിടെ കല്യാണം , പക്ഷെ സത്യത്തിൽ പബ്‌ജി നിരോധിച്ചോ? ഇല്ല എന്നാണു അതിന്റെ ഉത്തരം


Share This Video


Download

  
Report form
RELATED VIDEOS