Chinese Defence Minister understood to have sought meeting with Rajnath Singh amid border tensions

Oneindia Malayalam 2020-09-04

Views 84

Chinese Defence Minister understood to have sought meeting with Rajnath Singh amid border tensions
അതിര്‍ത്തി വീണ്ടും പുകയുന്നതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി ചൈനീസ് പ്രതിരോധ മന്ത്രി. റഷ്യയില്‍ നടക്കുന്ന ഷാംഗായി കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിനിടെയാണ് കൂടിക്കാഴ്ച നടത്താനുളള സാധ്യത ചൈന ആരാഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share This Video

Download

Report form
RELATED VIDEOS