Indian Army fully prepared to deal with any situation, says Chief MM Naravane
യഥാർഥ നിയന്ത്രണ രേഖയിലെ (എൽഎസി) സ്ഥിതിഗതികൾ അൽപം ഗുരുതരമാണെന്ന് കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ അറിയിച്ചിരിക്കുകയാണ്, സുരക്ഷയ്ക്കായി ചില മുൻകരുതൽ വിന്യാസങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.