Ramesh chennithala's black humour went wrong | Oneindia Malayalam

Oneindia Malayalam 2020-09-08

Views 12

Ramesh chennithala's black humour went wrong
ആരോഗ്യപ്രവര്‍ത്തകന്‍ കൊവിഡ് സര്‍ട്ടിഫിക്കെറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതിയെ പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോണ്‍ഗ്രസ്, എന്‍ജിഒ പ്രവര്‍ത്തകനാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ചെന്നിത്തല നല്‍കിയ മറുപടിയാണ് വിവാദമായത്.

Share This Video


Download

  
Report form