India-China Conflict In Eastern Ladakh Border
ഒരിടവേളക്ക് ശേഷം ചൈനീസ് സൈന്യം വീണ്ടും അക്രമത്തിന്റെ വഴി സ്വീകരിച്ചിരിക്കുന്നു. ചര്‍ച്ചയിലൂടെ ലഡാക്കില്‍ കൈവന്ന സമാധാന അന്തരീക്ഷം അവര്‍ ലംഘിച്ചു. ആഗസ്റ്റ് 29, 30 രാത്രികളില്‍ അതിര്‍ത്തിയിലേക്ക് ചൈന സൈനിക നീക്കം നടത്തി. പാന്‍ഗോങ് സോ നദിക്കരികിലേക്ക് എത്തിയ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈനികര്‍ തടഞ്ഞുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു