Cristiano Ronaldo Scored 100th Goal For Portugal | Oneindia Malayalam

Oneindia Malayalam 2020-09-09

Views 173

Cristiano Ronaldo Scored 100th Goal For Portugal
ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഗോള്‍ വേട്ടയില്‍ റോണോ സെഞ്ച്വറി തികച്ചു. ഈ നേട്ടത്തിന് അവകാശിയായ ലോത്തിലെ തന്നെ രണ്ടാമത്തെയും യൂറോപ്പിലെ ആദ്യത്തെയും താരമാണ് അദ്ദേഹം. യുവേഫ നാഷന്‍സ് ലീഗ് ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മല്‍സരത്തിലായിരുന്നു റൊണാള്‍ഡോയുടെ ചരിത്രനേട്ടം.

Share This Video


Download

  
Report form
RELATED VIDEOS