actress manya's reply to vasu annan trolls
കുഞ്ഞിക്കൂനനിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച മന്യയെയും വാസു അണ്ണനെയും ചേര്‍ത്ത് നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. വാസു അണ്ണന്‍ മന്യയുടെ കഥാപാത്രത്തെ വിവാഹം ചെയ്യുന്നതില്‍ വരെ എത്തി കാര്യങ്ങള്‍. എന്നാല്‍, താനുമായി ബന്ധപ്പെട്ട ട്രോളുകള്‍ക്ക് അതിലും രസകരമായി മറുപടി നല്‍കിയിരിക്കുകയാണ് നടി മന്യ.