IPL 2020 : Pro and cons of CSK team lead by MS Dhoni | Oneindia Malayalam

Oneindia Malayalam 2020-09-11

Views 67

IPL 2020 : Pro and cons of CSK team lead by MS Dhoni
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിര തന്നെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എം എസ് ധോണിയെന്ന നായകന് കീഴില്‍ ഇതിനോടകം മൂന്ന് കിരീടങ്ങള്‍ സിഎസ്‌കെ സ്വന്തമാക്കി കഴിഞ്ഞു. രണ്ട് സീസണില്‍ വിലക്ക് ലഭിച്ചതിനാല്‍ വിട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ടും തിരിച്ചുവന്ന കിരീടം നേടിയവരാണ് ആരാധകരുടെ ഈ മഞ്ഞപ്പട. ഇത്തവണയും മികച്ച താരങ്ങള്‍ സിഎസ്‌കെയില്‍ ഉണ്ടെങ്കിലും ചില തിരിച്ചടികള്‍ ടീം നേരിടുന്നുണ്ട്. യുഎഇയിലെ മൈതാനത്ത് ഇത്തവണത്തെ സിഎസ്‌കെയുടെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.

Share This Video


Download

  
Report form
RELATED VIDEOS