Sam Billings maiden ton in vain as Australia beat England by 19 runs
സാം ബില്ലിങ്‌സ് കരിയര്‍ ബെസ്റ്റ് പ്രകടനവുമായി പൊരുതി നോക്കിയിട്ടും ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനു പിഴച്ചു. നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ടിനെ 19 റണ്‍സിനാണ് ഓസീസ് മുട്ടുകുത്തിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലെത്തുകയും ചെയ്തു.
#AUSvsENG