Word Wizard Shashi Tharoor Grants Chetan Bhagat's Wish, Twitter Thrilled
ശശി തരൂര്‍ ചേതന്‍ ഭഗതിനയച്ച പുതിയ ട്വീറ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഒരുപാട് നീളന്‍ കടുകട്ടി വാക്കുകള്‍ ഉള്‍പ്പെടുത്തിയ ട്വീറ്റാണ് വൈറലായത്
അര്‍ത്ഥം പോയിട്ട് അക്ഷരം പോലും മനസ്സിലാകാത്ത വാക്കുകള്‍