Activist Rehna Fathima shared a facebook post to get a rental house
പ്രായപൂര്‍ത്തിയാകാത്ത മകനെ തന്റെ അര്‍ധ നഗ്‌ന ശരീരത്തില്‍ ചിത്രം വരയ്ക്കാന്‍ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനും കേ്‌സ് നേരിടുകയാണ് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. കേസിന്റെ പശ്ചാത്തലത്തില്‍ രഹ്നയുടെ ക്വാര്‍ട്ടേഴ്‌സ് ഒഴിയാന്‍ നോട്ടീസ് കിട്ടിയിരുന്നു. ഇതോടെ വാടകയക്ക് വീട് ആവശ്യമുണ്ടെന്ന പോസ്റ്റുമായി രഹ്ന കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു